യു​​ണൈ​​റ്റ​​ഡി​​നു ജ​​യം

02:00 AM Apr 20, 2018 | Deepika.com
ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു ജ​​യം. മു​​ൻ ചാ​​ന്പ്യ​ന്മാ​​രാ​​യ യു​​ണൈ​​റ്റ​​ഡ് മ​​ട​​ക്ക​​മി​​ല്ലാ​​ത്ത ര​​ണ്ടു ഗോ​​ളി​​ന് ബേ​ണ്‍​മൗ​​ത്തി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ഇ​​പി​​എ​​ൽ കി​​രീ​​ടം ന​​ഷ്ട​​മാ​​യ സ്ഥി​​തി​​ക്ക് അ​​ടു​​ത്ത സീ​​സ​​ണി​​ലെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഉ​​റ​​പ്പാ​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഹൊ​​സെ മൗ​​റി​​ഞ്ഞോ​​യു​​ടെ സം​​ഘം. ക്രി​​സ് സ്മോ​​ളിം​​ഗ് ((28-ാം മി​​നി​​റ്റ്), റൊ​​മേ​​ലു ലു​​ക്കാ​​ക്കു (70-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ഗോ​​ൾ നേ​​ടി​​യ​​ത്.