ലക്നോ: ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മാനഭംഗത്തിനിരയായ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറെയും സഹോദരൻ അതുലിനെയും സംഭവസ്ഥലത്തെത്തിച്ചു സിബിഐ തെളിവെടുത്തു.
എന്നാൽ, നാട്ടുകാർ അന്വേഷണസംഘവുമായി സഹകരിച്ചില്ല. സെൻഗറിന്റെ വസതിയിലുള്ള മരത്തിൽ പെൺകുട്ടിയെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയത് അന്വേഷണ സംഘത്തിനു സെൻഗർ കാണിച്ചുകൊടുത്തു.