+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാഹുൽഗാന്ധി മാപ്പുപറയണമെന്നു യോഗി ആദിത്യനാഥ്

ല​​​ക്നോ: ജ​​​ഡ്ജി ലോ​​​യ​​​യു​​​ടെ മ​​​ര​​​ണം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്കി​​​യ ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​
രാഹുൽഗാന്ധി മാപ്പുപറയണമെന്നു യോഗി ആദിത്യനാഥ്
ല​​​ക്നോ: ജ​​​ഡ്ജി ലോ​​​യ​​​യു​​​ടെ മ​​​ര​​​ണം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ന​​​ല്കി​​​യ ഹ​​​ർ​​​ജി സു​​​പ്രീം​​​കോ​​​ട​​​തി ത​​​ള്ളി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി പ​​​ര​​​സ്യ​​​മാ​​​യി മാ​​​പ്പു​​​പ​​​റ​​​യ​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി യോഗി ആ​​​ദി​​​ത്യ​​​നാ​​​ഥ്. സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ രോ​​​ഷ​​​മു​​​ണ്ടാ​​​ക്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു​​​ള്ള തി​​​രി​​​ച്ച​​​ടി​​​യാ​​​ണു വി​​​ധി​​​യെ​​​ന്നും യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.