+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെക്സിക്കോയിൽ വൈദികനെ അക്രമി കുത്തിക്കൊന്നു

മെ​​​ക്സി​​​ക്കോ​​​സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​ത്ത് ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ പ​​​ള്ളി​​​യി​​​ൽ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. അ​​​ന്പ​​​തു വ​​​യ​​​സു​​​ള്ള ഫാ
മെക്സിക്കോയിൽ വൈദികനെ അക്രമി കുത്തിക്കൊന്നു
മെ​​​ക്സി​​​ക്കോ​​​സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​ത്ത് ക​​​ത്തോ​​​ലി​​​ക്കാ വൈ​​​ദി​​​ക​​​ൻ പ​​​ള്ളി​​​യി​​​ൽ കു​​​ത്തേ​​​റ്റു മ​​​രി​​​ച്ചു. അ​​​ന്പ​​​തു വ​​​യ​​​സു​​​ള്ള ഫാ. ​​​റൂ​​​ബ​​​ൻ അ​​​ൽ​​​കാ​​​താ​​​ര ഡ​​​യ​​​സ് ആ​​​ണ് മെ​​​ക്സി​​​ക്കോ സി​​​റ്റി പ്രാ​​​ന്ത​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം പു​​​രോ​​​ഹി​​​ത​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത് മെ​​​ക്സി​​​ക്കോ​​​യി​​​ലാ​​​ണ്. 2012മു​​​ത​​​ൽ 22 പു​​​രോ​​​ഹി​​​ത​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്.