ബാ​​ഴ്സ​​യ്ക്കു സ​​മ​​നി​​ല

01:47 AM Apr 19, 2018 | Deepika.com
ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ലീ​​ഗ് കി​​രീ​​ട​​ത്തോ​​ട​​ടു​​ക്കു​​ന്ന ബാ​​ഴ്സ​​ലോ​​ണ​​യെ സെ​​ൽ​​റ്റ വി​​ഗോ 2-2 സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി. ശ​​നി​​യാ​​ഴ്ച​​ത്തെ കോ​​പ്പ ഡെ​​ൽ റേ ​​ഫൈ​​ന​​ൽ മു​​ന്നി​​ൽ​​ക്ക​​ണ്ട് ല​​യ​​ണ​​ൽ മെ​​സി​​യെ​​യും ലൂ​​യി​​സ് സു​​വാ​​ര​​സി​​നെ​​യും സൈ​​ഡ് ബെ​​ഞ്ചി​​ൽ ഇ​​രു​​ത്തി​​യാ​​ണ് ബാ​​ഴ്സ ഇ​​റ​​ങ്ങി​​യ​​ത്. ജെ​​റാ​​ർ​​ഡ് പി​​കെ, ആ​​ന്ദ്രേ​​സ് ഇ​​നി​​യെ​​സ്റ്റ എ​​ന്നി​​വ​​ർ​​ക്ക് വി​​ശ്ര​​മം അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തു.

ഒൗ​​സ്മ​​നെ ഡെം​​ബ​​ലെ (36-ാം മി​​നി​​റ്റ്), പാ​​കോ അ​​ൽ​​കാ​​സ​​ർ (64-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ബാ​​ഴ്സ​​ലോ​​ണ​​യ്ക്കാ​​യി ല​​ക്ഷ്യം​​നേ​​ടി​​യ​​ത്. 71-ാം മിനിറ്റിൽ ബാഴ് സയുടെ സെർജി റോബർട്ടോ ചുവപ്പു കാർഡ് കണ്ട് പുറത്തായി.