ലണ്ടൻ: കൗണ്ടി ക്രിക്കറ്റിൽ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ പേസ് ബൗളർ ഇഷാന്ത് ശർമ. സസെക്സിനായി ഇറങ്ങിയ ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി.
രണ്ട് ഇന്നിംഗ്സിലുമായാണ് വാർവിക് ഷേറിന്റെ അഞ്ച് വിക്കറ്റ് ഇഷാന്ത് പിഴുതത്. ആദ്യ ഇന്നിംഗ്സിൽ 53ന് മൂന്നും രണ്ടാം ഇന്നിംഗ്സിൽ 16നു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
ഇഷാന്തിന് അഞ്ച് വിക്കറ്റ്
01:47 AM Apr 19, 2018 | Deepika.com