+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കഠുവ, ഉ​​​​ന്നാ​​​​വോ: പരമപ്രധാനം തുടർനടപടികളെന്നു യുഎൻ സ്ത്രീശക്തീകരണ വിഭാഗം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ​​മാ​​​​ന​​​​ഭം​​​​ഗ​​​​വും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വും പോ​​​​ലു​​​​ള്ള സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ മാ​​​​ന​​​​വി​​​​ക​​​​ത​​​​യെ ന​​​​ഷ്ട​​​​മാ​​​​ക്കു
കഠുവ, ഉ​​​​ന്നാ​​​​വോ: പരമപ്രധാനം തുടർനടപടികളെന്നു യുഎൻ സ്ത്രീശക്തീകരണ വിഭാഗം
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ​​മാ​​​​ന​​​​ഭം​​​​ഗ​​​​വും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വും പോ​​​​ലു​​​​ള്ള സം​​​​ഭ​​​​വ​​​​ങ്ങ​​​​ൾ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ മാ​​​​ന​​​​വി​​​​ക​​​​ത​​​​യെ ന​​​​ഷ്ട​​​​മാ​​​​ക്കു​​​​മെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ​​​​യു​​​​ടെ സ്ത്രീ​​​​ശ​​​​ക്തീ​​​​ക​​​​ര​​​​ണ വി​​​​ഭാ​​​​ഗം.

ഇ​​​​ത്ത​​​​രം കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടാ​​​​തെ പോ​​​​കു​​​​ന്ന​​​​ത് എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കു​​​​മു​​​​ള്ള മു​​​​ന്ന​​​​റി​​​​യി​​​​പ്പാ​​​​ണെ​​​​ന്നും യു​​​​എ​​​​ൻ അ​​​​ണ്ട​​​​ർ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ലും യു​​​​എ​​​​ൻ വി​​​​മ​​​​ൻ എ​​​​ക്സി​​ക്യൂ​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ ഹും​​​​സി​​​​ലെ ലാം​​​​ബോ എ​​​​ൻ​​​​ചു​​​​ക പ​​​റ​​​ഞ്ഞു. ക​​​​ഠു​​​​വ, ഉ​​​​ന്നാ​​​​വോ മാ​​​​ന​​​​ഭം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​നാ​​​​ണു യു​​​​എ​​​​ൻ അ​​​​ണ്ട​​​​ർ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

ര​​​ണ്ട് സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​​ന്ത്യ​​​​യി​​​​ലെ യു​​​​എ​​​​ൻ റെ​​​​സി​​​​ഡ​​​​ന്‍റ് കോ-ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​റു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി സം​​​​ഭ​​​​വ​​​​ത്തെ അ​​​​പ​​​​ല​​​​പി​​​​ച്ച​​​​ത് എ​​​​ന്നി​​​​വ​​​​യെ​​​​ല്ലാം പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​ണെ​​​​ങ്കി​​​​ലും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു കൂ​​​​ടു​​​​ത​​​​ൽ പ്രാ​​​​ധാ​​​​ന്യ​​​​മ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്-അവർ പറഞ്ഞു.