മോസ്കോ: സിറിയയിൽ യുഎസും സഖ്യകക്ഷികളും മിസൈൽ ആക്രമണം നടത്തിയെങ്കിലും യുഎസുമായി ഇനിയും ചർച്ച സാധ്യമാണെന്നു കരുതുന്നതായി റഷ്യ. പ്രസിഡന്റ് പുടിനും യുഎസ് പ്രസിഡന്റ് ട്രംപുമായി ഉച്ചകോടിക്ക് തത്കാലം നീക്കമില്ലെന്നു ക്രെംലിൻ വക്താവ് പെസ്കോവ് പറഞ്ഞു.
അമേരിക്കൻ ഭരണകൂടം അവരുടെ ആഭ്യന്തര പ്രശ്നം പരിഹരിച്ചു കഴിയുന്പോൾ ആശയവിനിമയത്തിനുള്ള മാർഗം തെളിയുമെന്നാണു കരുതുന്നതെന്നും പെസ്കോവ് പറഞ്ഞു.
അമേരിക്കൻ ഭരണകൂടം അവരുടെ ആഭ്യന്തര പ്രശ്നം പരിഹരിച്ചു കഴിയുന്പോൾ ആശയവിനിമയത്തിനുള്ള മാർഗം തെളിയുമെന്നാണു കരുതുന്നതെന്നും പെസ്കോവ് പറഞ്ഞു.