+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹാരി രാജകുമാരൻ കോമൺവെൽത്ത് യൂത്ത് അംബാസഡർ

ല​​​ണ്ട​​​ൻ: കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ യൂ​​​ത്ത് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​നെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി നി​​​യ​​​മി​​​ച്ചു. ‌കോ​​​മ​​
ഹാരി രാജകുമാരൻ കോമൺവെൽത്ത്  യൂത്ത് അംബാസഡർ
ല​​​ണ്ട​​​ൻ: കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ യൂ​​​ത്ത് അം​​​ബാ​​​സ​​​ഡ​​​റാ​​​യി ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​നെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി നി​​​യ​​​മി​​​ച്ചു.

‌കോ​​​മ​​​ൺ​​​വെ​​​ൽ​​​ത്ത് രാ​​​ജ്യ​​​ത്ത​​​ല​​​വ​​​ന്മാ​​​രു​​​ടെ ഉ​​​ച്ച​​​കോ​​​ടി ഈ​​​യാ​​​ഴ്ച ല​​​ണ്ട​​​നി​​​ൽ ചേ​​​രു​​​ന്നു​​​ണ്ട്.
ബ്രി​​​ട്ടീ​​​ഷ് കി​​​രീ​​​ടാ​​​വ​​​കാ​​​ശി​​​ക​​​ളി​​​ൽ അ​​​ഞ്ചാ​​​മ​​​നാ​​​യ ഹാ​​​രി അ​​​ടു​​​ത്ത​​​മാ​​​സം വി​​​വാ​​​ഹി​​​ത​​​നാ​​​കും. അ​​​മേ​​​രി​​​ക്ക​​​ൻ ന​​​ടി മെ​​​ഗ​​​ൻ മാ​​​ർ​​​ക്കി​​​ളാ​​​ണ് വ​​​ധു.