+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിക്കെതിരേ പാട്ട് : തമിഴ് നാടോടി ഗായകൻ കോവൻ അറസ്റ്റിൽ

തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി: കാ​​​വേ​​​രി വി​​ഷ​​യ​​ത്തി​​ൽ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും പ്രാ​​​ദേ​​​ശി​​​ക ​ക​​​ക്ഷി​​​ക​​​ളും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പ
മോദിക്കെതിരേ പാട്ട് : തമിഴ് നാടോടി ഗായകൻ കോവൻ അറസ്റ്റിൽ
തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി: കാ​​​വേ​​​രി വി​​ഷ​​യ​​ത്തി​​ൽ പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളും പ്രാ​​​ദേ​​​ശി​​​ക ​ക​​​ക്ഷി​​​ക​​​ളും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​വ​​​രു​​​ന്ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​ക്കും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ അ​​​ണ്ണാ​​​ഡി​​​എം​​​കെക്കും എതിരേ ആ​​​ക്ഷേ​​​പ​​​ഹാ​​​സ്യ​ ഗാ​​​ന​​​മാ​​​ലപിച്ച ഇ​​​ട​​​തു​​​ചി​​​ന്ത​​​ക​​​നും നാ​​​ടോ​​​ടി​​​ഗാ​​​യ​​​ക​​​നു​​​മാ​​​യ കോ​​​വ​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

തി​​​രു​​​ച്ചി​​​റ​​​പ്പ​​​ള്ളി​​​യി​​​ലെ മ​​​ക്ക​​​ൾ ഇ​​​ല​​​ക്കി​​​യ ക​​​ഴ​​​കത്തിന്‍റെ ജി​​​ല്ലാ ഭാ​​​ര​​​വാ​​​ഹി​​​കൂ​​​ടി​​​യാ​​​ണു കോ​​​വ​​​ൻ.
ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ്. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ൽ ശ​​​ത്രു​​​ത സൃ​​​ഷ്ടി​​​ക്കു​​​ക, സ​​​മാ​​​ധാ​​​ന​​​നി​​​ല ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ക എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് കോ​​​വ​​​നെ​​​തി​​​രേ ചു​​​മ​​​ത്ത​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​വ​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​നെ​​​ത്തി​​​യ പോ​​​ലീ​​​സ് വാ​​​ഹ​​​നം പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ ത​​​ട​​​ഞ്ഞ​​​തും സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യാ​​​ക്കി.

‘ത​​​മി​​​ഴ്നാ​​​ട്ടി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ രാ​​​മ​​​രാ​​​ജ്യ​ ര​​​ഥ​​​യാ​​​ത്ര​​​യ്ക്കെ​​​തി​​​രേ ക​​​ഴി​​​ഞ്ഞ ​മാ​​​സ​​​മാ​​​ണു ഞാ​​​ൻ ഗാ​​​ന​​​മാ​​​പ​​​ലി​​​ച്ച​​​ത്. ഈ ​​​ഗാ​​​നം യു​​​ട്യൂ​​​ബി​​​ലു​​​ണ്ട്. ക​​​ലാ​​​പ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്ത് ര​​​ഥ​​​യാ​​​ത്ര ന​​​ട​​​ത്തി​​​യ​​​വ​​​രാ​​​ണ് ത​​​ന്നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത്’- കോ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

ചെണ്ട ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചു നാ​​​ടോ​​​ടി​​​പ്പാ​​​ട്ടു​​​ക​​​ളു​​​ടെ ശൈ​​​ലി​​​യി​​​ലാ​​​ണു കോ​​​വ​​​ന്‍റെ ആലാപനം. 2015 ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന ജ​​​യ​​​ല​​​ളി​​​ത​​​യ്ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ വി​​​ഷ​​​യം സോ​​​ഷ്യ​​​ൽ​ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നു കോ​​​വ​​​ൻ അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ണ്ട്. ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങു​​​ക​​​യും ചെ​​​യ്തു.