ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ ഈൽ നദിയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ നാലംഗ മലയാളി കുടുംബത്തിനായി തെരച്ചിൽ തുടരുന്നു. സന്ദീപ് തോട്ടപ്പള്ളിയും ഭാര്യയും മക്കളുമാണ് എസ്യുവിയിൽ യാത്ര ചെയ്യുന്പോൾ ഒഴുക്കിൽപ്പെട്ടത്.
സന്ദീപിന്റെ കാനഡയിലുള്ള സഹോദരൻ ഇവിടെ എത്തിയിട്ടുണ്ട്. പിതാവ് ബാബു സുബ്രഹ്മണ്യനും അമ്മ രമയും ഇന്ന് ഇന്ത്യയിൽനിന്ന് എത്തുമെന്നാണു പ്രതീക്ഷ.
സന്ദീപിന്റെ കാനഡയിലുള്ള സഹോദരൻ ഇവിടെ എത്തിയിട്ടുണ്ട്. പിതാവ് ബാബു സുബ്രഹ്മണ്യനും അമ്മ രമയും ഇന്ന് ഇന്ത്യയിൽനിന്ന് എത്തുമെന്നാണു പ്രതീക്ഷ.