കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്: സി​​ന്ധു പ​താ​ക​യേ​ന്തും

12:33 AM Mar 25, 2018 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: അ​​ടു​​ത്ത മാ​​സം ന​​ട​​ക്കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ദി​​ന​​ത്തി​​ലെ മാ​​ർ​​ച്ച് പാ​​സ്റ്റി​​ൽ ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ പ​​താ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ താ​​രം പി.​​വി. സി​​ന്ധു വ​​ഹി​​ക്കും. ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ഗോ​​ൾ​​ഡ് കോ​​സ്റ്റി​​ലാ​​ണ് ഗെ​​യിം​​സ്. ലോ​​ക മൂ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ സി​​ന്ധു 2014 ഗ്ലാ​സ്ഗോ ഗെ​​യിം​​സി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യി​​രു​​ന്നു. ഏ​​പ്രി​​ൽ നാ​​ലി​​നാ​​ണ് ഗെ​​യിം​​സി​ന്‍റെ ഉ​​ദ്ഘാ​​ട​​നം.