ഓക്ലൻഡ്: ന്യൂസിലൻഡ് - ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് മഴയിൽ കുതിരുന്നു. മഴയെത്തുടർന്ന് മൂന്നാം ദിനം വെറും 17 പന്തുകൾ മാത്രമാണ് മത്സരം നടന്നത്.
രണ്ടാം ദിനവും മഴയെത്തുടർന്ന് മത്സരം നിർത്തിവയ്ക്കേണ്ടിവന്നിരുന്നു. സ്കോർ: ഇംഗ്ലണ്ട് 58. ന്യൂസിലൻഡ് 95 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 233.
മഴയിൽ മുങ്ങിയ കളി
12:33 AM Mar 25, 2018 | Deepika.com