ബെയ്ജിംഗ്: പാക്കിസ്ഥാന് ചൈന അത്യാധുനിക മിസൈൽ ട്രാക്കിംഗ്സിസ്റ്റം നൽകി. നിരവധി പോർമുനകളുള്ള മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങൾക്ക് വേഗം കൂട്ടാൻ ഇതു സഹായിക്കും.
അത്യാധുനിക ഒപ്ടിക്കൽ ട്രാക്കിംഗ് ആൻഡ് മെഷർമെന്റ് സിസ്റ്റം പാക്കിസ്ഥാനു വിറ്റതായി സിച്ചുവാനിലെ കാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്ടിക്സ് ആൻഡ് ഇലക്ട്രോണിക്സിലെ ഗവേഷകനായ ഷെങ് മെങ്വിയെ ഉദ്ധരിച്ച് സൗത്ത് ചൈനാ മോണിംഗ് പോസ്റ്റാണു റിപ്പോർട്ട് ചെയ്തത്.