+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോൺ. വിഗാനോ രാജിവച്ചു

വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ന്‍റെ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ വി​​​ഭാ​​​ഗം പ്രീ​​​ഫെ​​​ക്‌​​​റ്റ് മോ​​​ൺ. ഡാ​​​രി​​​യോ വി​​​ഗാ​​​നോ രാ​​​ജി​​​വ​​​ച്ചു. എ​​​മ​​​രി​​​റ്റ​​​സ്
മോൺ. വിഗാനോ രാജിവച്ചു
വ​​​ത്തി​​​ക്കാ​​​ൻ​​​ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​ന്‍റെ വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ വി​​​ഭാ​​​ഗം പ്രീ​​​ഫെ​​​ക്‌​​​റ്റ് മോ​​​ൺ. ഡാ​​​രി​​​യോ വി​​​ഗാ​​​നോ രാ​​​ജി​​​വ​​​ച്ചു. എ​​​മ​​​രി​​​റ്റ​​​സ് മാ​​​ർ​​​പാ​​​പ്പ ബ​​​ന​​​ഡി​​​ക്‌​​​ട് പ​​​തി​​​നാ​​​റാ​​​മ​​​ന്‍റെ ഒ​​​രു ക​​​ത്തി​​​ന്‍റെ ഫോ​​​ട്ടോ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ൾ മ​​​റ​​​ച്ചി​​​ട്ടു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു ന​​​ൽ​​​കി​​​യ​​​തു വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​പ്ര​​​കാ​​​ര​​​മാ​​​ണു രാ​​​ജി.