+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോദിയെ കളിയാക്കി രാഹുൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​​​ക്ഷി​​​​ണ ഡോ​​​​ക ലാ​​​​മി​​​​ലേ​​​​ക്ക് ചൈ​​​​ന പു​​​​തി​​​​യ റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ന്നതായി റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​
മോദിയെ കളിയാക്കി രാഹുൽ
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ദ​​​​ക്ഷി​​​​ണ ഡോ​​​​ക ലാ​​​​മി​​​​ലേ​​​​ക്ക് ചൈ​​​​ന പു​​​​തി​​​​യ റോ​​​​ഡ് നി​​​​ർ​​​​മി​​​​ക്കു​​​​ന്നതായി റി​​​​പ്പോ​​​​ർ​​​​ട്ട് വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ ക​​​​ളി​​​​യാ​​​​ക്കി കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. ഹ​​​​ഗ്പ്ലോ​​​​മ​​​​സി (കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ത്ത ന​​​​യ​​​​ത​​​​ന്ത്രം), പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യെ പ​​​​ഴി​​​​ചാ​​​​ര​​​​ൽ അ​​​​ല്ലെ​​​​ങ്കി​​​​ൽ ക​​​​ര​​​​ച്ചി​​​​ൽ എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ ഇ​​​​തി​​​​നു പ​​​​രി​​​​ഹാ​​​​രം കാ​​​​ണു​​​​മോ​​​​യെ​​​​ന്ന് രാ​​​​ഹു​​​​ൽ ചോ​​​​ദി​​​​ച്ചു. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ ക​​​​ളി​​​​യാ​​​​ക്കി ചോ​​​​ദ്യോ​​​​ത്ത​​​​ര രൂ​​​​പ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​ന്‍റെ ട്വീ​​​​റ്റ്.

ഡോ​​​​ക ലാ​​​​മി​​​​ൽ ചൈ​​​​ന​​​​യു​​​​ടെ സീ​​​​സ​​​​ൺ വീ​​​​ണ്ടും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഈ ​​​​സ​​​​മ​​​​യം മോ​​​​ദി​​​​ജി എ​​​​ങ്ങ​​​​നെ പ്ര​​​​തി​​​​ക​​​​രി​​​​ക്കും? 1. ഹ​​​​ഗ്പ്ലോ​​​​മ​​​​സി. 2. പ്ര​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി​​​​യെ പ​​​​ഴി​​​​ക്കും. 3. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ന്നി​​​​ൽ ക​​​​ര​​​​യും. 4. മു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​ഞ്ഞ​​​​തെ​​​​ല്ലാം ചെ​​​​യ്യും - രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ട്വീ​​​​റ്റ് ചെ​​​​യ്തു.