കോയന്പത്തൂർ: തിരുപ്പൂരിൽ പത്താംക്ലാസ് വിദ്യാർഥി കുളിക്കുന്നതിനിടെ കുളത്തിൽ മുങ്ങിമരിച്ചു. ഇടുവംപാളയം ജീവാനഗർ അരുണാചലത്തിന്റെ മകൻ ആനന്ദ് (17) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞുവന്ന ആനന്ദ് സഹോദരൻ അശോകിനും സുഹൃത്തുക്കൾക്കുമൊപ്പം കുറപ്പയ്യൻകോവിലിനു സമീപത്തെ കുളത്തിൽ കുളിക്കാൻപോയി.
കുളിക്കുന്നതിനിടെ കൈകാൽ തളർന്ന ആനന്ദ് കുളത്തിൽ മുങ്ങിതാഴ്ന്നു മരണം സംഭവിക്കുകയായിരുന്നു.
കുളിക്കുന്നതിനിടെ കൈകാൽ തളർന്ന ആനന്ദ് കുളത്തിൽ മുങ്ങിതാഴ്ന്നു മരണം സംഭവിക്കുകയായിരുന്നു.