+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃദയഭേദകം: അമരീന്ദർ

ച​​​ണ്ഡി​​​ഗ​​​ഡ്: ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 39 ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട വാ​​​ർ​​​ത്ത ഹൃ​​​ദ​​​യ​​​വ്യ​​​ഥ​​​യോ​​​ടെ​​​യാ​​​ണു കേ​​​
ഹൃദയഭേദകം: അമരീന്ദർ
ച​​​ണ്ഡി​​​ഗ​​​ഡ്: ഇ​​​റാ​​​ക്കി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ 39 ഇ​​​ന്ത്യ​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട വാ​​​ർ​​​ത്ത ഹൃ​​​ദ​​​യ​​​വ്യ​​​ഥ​​​യോ​​​ടെ​​​യാ​​​ണു കേ​​​ട്ട​​​തെ​​​ന്നു പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ സിം​​​ഗ് പറഞ്ഞു.
വി​​​വ​​​രം ബ​​​ന്ധു​​​ക്ക​​​ൾ ടെ​​​ലി​​​വി​​​ഷ​​​നി​​​ലൂ​​​ടെ അ​​​റി​​​യേ​​​ണ്ടി​​​വ​​​ന്ന​​​ത് ഹൃ​​​ദ​​​യ​​​ഭേ​​​ദ​​​ക​​​മാ​​​യ കാ​​​ര്യ​​​മാ​​​ണെ​​ന്നു ജ​​​മ്മു​​​കാ​​​ഷ്മീ​​​ർ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള പ്ര​​​തി​​​ക​​​രി​​​ച്ചു.