പുതുക്കോട്ട: ദ്രാവിഡ പാർട്ടികളുട ആചാര്യനും സാമൂഹികപരിഷ്കർത്താവുമായിരുന്ന ഇ.വി. രാമസ്വാമിയുടെ പുതുക്കോട്ടയിലെ പ്രതിമയ്ക്കു നേർക്ക് ആക്രമണം. പ്രതിമയുടെ തല മുറിച്ചുമാറ്റിയ നിലയിലാണ്. മാർച്ച് ആറിന് വെല്ലൂരിലുള്ള പെരിയാറിന്റെ പ്രതിമ ആക്രമിക്കപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സിആർപിഎഫ് ജവാൻ സെന്തിൽകുമാറിനെ അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് സിആർപിഎഫ് ജവാൻ സെന്തിൽകുമാറിനെ അറസ്റ്റ് ചെയ്തു.