ലണ്ടൻ: സ്കോട്ടിഷ് കർദിനാൾ കെയ്ത് ഒ’ബ്രയൻ(80) അന്തരിച്ചു. സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബറോ രൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ 2013ൽ വിരമിച്ചു.
വടക്കൻ അയർലൻഡിൽ ജനിച്ച ഒ’ ബ്രയന്റെ കുടുംബം പിന്നീട് സ്കോട്ട്ലൻഡിലേക്കു കുടിയേറുകയായിരുന്നു. 1965ൻ വൈദികപട്ടം സ്വീകരിച്ചു. 1985ൽ ബിഷപ്പായും 2003ൽ കർദിനാളായും ഉയർത്തപ്പെട്ടു.