+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്വാസകോശ അണുബാധ; ശശികലയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ

ചെ​​​​​ന്നൈ: ശ്വാ​​​​​സ​​​​​കോ​​​​​ശ അ​​​​​ണു​​​​​ബാ​​​​​ധ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​ണ്ണാ ​​​ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​വ് ശ​​​​​ശി​​​​​ക​​​​​ല​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വ്
ശ്വാസകോശ അണുബാധ; ശശികലയുടെ ഭർത്താവ് ഗുരുതരാവസ്ഥയിൽ
ചെ​​​​​ന്നൈ: ശ്വാ​​​​​സ​​​​​കോ​​​​​ശ അ​​​​​ണു​​​​​ബാ​​​​​ധ​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​ണ്ണാ ​​​ഡി​​​​​എം​​​​​കെ നേ​​​​​താ​​​​​വ് ശ​​​​​ശി​​​​​ക​​​​​ല​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വ് എ​​​​​ൻ. ന​​​​​ട​​​​​രാ​​​​​ജ(74)​​​​​ൻ മ​​​​​റു​​​​​ത്ത​​​​​പ്പ​​​​​യെ ചെ​​​​​ന്നൈ​​​​​യി​​​​​ലെ ഗ്ലെ​​​​​നീ​​​​​ഗി​​​​ൾ​​​​​സ് ഗ്ലോ​​​​​ബ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ചു. ഐ​​​​​സി​​​​​യു​​​​​വി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ട്ട ന​​​​​ട​​​​​രാ​​​​​ജ​​​​​ന്‍റെ ആ​​​​​രോ​​​​​ഗ്യ​​​​​നി​​​​​ല ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​ണ്. വെ​​​​​ന്‍റി​​​​​ലേ​​​​​റ്റ​​​​​റി​​​​​ന്‍റെ സ​​​​​ഹാ​​​​​യ​​​​​ത്തോ​​​​​ടെ കൃ​​​​​ത്രി​​​​​മ​​​​​ശ്വാ​​​​​സം ന​​​​​ല്കി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ചീ​​​​​ഫ് ഓ​​​​​പ്പ​​​​​റേ​​​​​റ്റിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​സ​​​​​ർ ഷ​​​​​ൺ​​​​​മു​​​​​ഖ പ്രി​​​​​യ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.