+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടിനു മുകളിൽ വിമാനം വീണ് 10 മരണം

മ​​​​നി​​​​ല: ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ മ​​​​നി​​​​ല​​​​യ്ക്ക​​​​ടു​​​​ത്തു വി​​​​മാ​​​​നം വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​ണു പ​​​​ത്തു മ​​​​ര​​​​ണം. വി​​​​മാ​​​​ന
വീടിനു മുകളിൽ വിമാനം വീണ് 10 മരണം
മ​​​​നി​​​​ല: ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ലെ മ​​​​നി​​​​ല​​​​യ്ക്ക​​​​ടു​​​​ത്തു വി​​​​മാ​​​​നം വീ​​​​ടി​​​​നു മു​​​​ക​​​​ളി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​ണു പ​​​​ത്തു മ​​​​ര​​​​ണം. വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ഞ്ചു പേ​​​​രും വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മൂ​​​​ന്നു കു​​​​ട്ടി​​​​ക​​​​ൾ, അ​​​​മ്മ, അ​​​​മ്മൂ​​​​മ്മ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്. സ്വ​​​​കാ​​​​ര്യ ചാ​​​​ർ​​​​ട്ട​​​​ർ ക​​​​ന്പ​​​​നി​​​​യു​​​​ടെ പൈ​​​​പ്പ​​​​ർ പി​​​​എ-23 അ​​​​പ്പാ​​​​ച്ചെ വി​​​​മാ​​​​ന​​​​മാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്.