ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ പ്രചാരണം പോരെന്ന് പരസ്യ വിമർശനം ഉയർത്തി മാത്യു കുഴൽനാടൻ. മത്സ്യമേഖലയ്ക്കു പാർട്ടി കൂടുതൽ ഉൗന്നൽ നൽകണമെന്ന് ടി.എൻ. പ്രതാപനും ആവശ്യപ്പെട്ടു.
എഐസിസി പ്ലീനറി സമ്മേളനത്തിലെ കാർഷിക, തൊഴിൽ പ്രമേയത്തിൽ നടന്ന ചർച്ചയിൽ പ്രസംഗിക്കവേയാണ് മാത്യു നേതൃത്വത്തിനെതിരേ വിമർശനം ഉയർത്തിയത്. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വിമർശനത്തിന് പൊതുസ്വീകാര്യതയും ഉണ്ടായി.