+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിഹാറിൽ ഫ്ളൈ ഓവറിൽനിന്നു ബസ് മറിഞ്ഞ് പത്തുപേർ മരിച്ചു

സി​​​​താ​​​​മ​​ഡി (ബി​​​​ഹാ​​​​ർ): ഫ്ളൈ ​​​​ഓ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്ന് ബ​​​​സ് താ​​​​ഴേ​​​​ക്കു മ​​​​റി​​​​ഞ്ഞ് ബി​​​​ഹാ​​​​റി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ
ബിഹാറിൽ  ഫ്ളൈ ഓവറിൽനിന്നു ബസ് മറിഞ്ഞ് പത്തുപേർ മരിച്ചു
സി​​​​താ​​​​മ​​ഡി (ബി​​​​ഹാ​​​​ർ): ഫ്ളൈ ​​​​ഓ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്ന് ബ​​​​സ് താ​​​​ഴേ​​​​ക്കു മ​​​​റി​​​​ഞ്ഞ് ബി​​​​ഹാ​​​​റി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടെ പ​​​​ത്തു പേ​​​​ർ മ​​​​രി​​​​ച്ചു. സി​​​​താ​​​​മ​​​​ഡി ജി​​​​ല്ല​​​​യി​​​​ൽ ബ​​​​ന​​​​സ്പ​​​​ട്ടി ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. എ​​​​ൻ​​​​എ​​​​ച്ച്-77 ലെ ​​​​ഫ്ളൈ ഓ​​​​വ​​​​റി​​​​ൽ​​​​നി​​​​ന്ന് ബ​​​​സ് തെ​​​​ന്നി താ​​​​ഴേ​​​​ക്കു പ​​​​തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.