+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉത്തരകൊറിയൻ മന്ത്രി സ്വീഡനിലേക്ക്

പ്യോ​​ഗ്യാം​​ഗ്: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി റി ​​യോ​​ങ് ഹോ ​​ഇ​​ന്ന​​ലെ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി സ്വീ​​ഡ​​നി​​ലേ​​ക്കു പോ​​യി. അമേരിക്കൻ പ്രസിഡന്‍റ് ഡോ ണൾഡ് ട്രംപും ഉത്തരകൊ
ഉത്തരകൊറിയൻ മന്ത്രി സ്വീഡനിലേക്ക്
പ്യോ​​ഗ്യാം​​ഗ്: ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി റി ​​യോ​​ങ് ഹോ ​​ഇ​​ന്ന​​ലെ ച​​ർ​​ച്ച​​ക​​ൾ​​ക്കാ​​യി സ്വീ​​ഡ​​നി​​ലേ​​ക്കു പോ​​യി. അമേരിക്കൻ പ്രസിഡന്‍റ് ഡോ ണൾഡ് ട്രംപും ഉത്തരകൊറി യൻ ഏകാധിപതി കിം ജോംഗ് ഉന്നും തമ്മിലുള്ള കൂ​​ടി​​ക്കാ​​ഴ്ച​​യു​​ടെ വേ​​ദി സ്വീ​​ഡ​​നാ​​യി​​രി​​ക്കു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​മു​​ണ്ട്.