എം​​ബാ​​പെ ഡ​​ബി​​ളി​​ൽ പി​​എ​​സ്ജി

01:02 AM Mar 16, 2018 | Deepika.com
പാ​​രീ​​സ്: പ​​തി​​നാ​​റാം മി​​നി​​റ്റി​​ൽ പ​​ത്തു​​പേ​​രാ​​യി ചു​​രു​​ങ്ങി​​യ പാ​​രീ സാ​​ൻ ഷെ​​ർ​​മ​​യ്നെ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി കെ​​യ്‌ലി​​യ​​ൻ എം​​ബാ​​പെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ചു. ആ​​ങ്കേ​​ഴ്സി​​നെ​​തി​​രാ​​യ ഫ്ര​​ഞ്ച് ലീ​​ഗ് പോ​​രാ​​ട്ട​​ത്തി​​ൽ 12, 25 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു എം​​ബാ​​പെ​​യു​​ടെ ഗോ​​ളു​​ക​​ൾ. 16-ാം മി​​നി​​റ്റി​​ൽ തി​​യാ​​ഗോ മോ​​ട്ട ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ​​യാ​​ണ് പി​​എ​​സ്ജി പ​​ത്തു പേ​​രാ​​യി ചു​​രു​​ങ്ങി​​യ​​ത്. 75-ാം മി​​നി​​റ്റി​​ൽ ക​​ര​​ണ്‍ ടോ​​കോ എ​​കാം​​ബി​​യാ​​ണ് ആ​​ങ്കേ​​ഴ്സി​​ന്‍റെ ഗോ​​ൾ നേ​​ടി​​യ​​ത്.