ന്യൂഡൽഹി: കോഴിക്കോട് നിന്ന് ബാഗളൂരുവിലേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് എം.കെ. രാഘവൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ജബൽപൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും (കൊങ്കണ്‍) ലാൽകുവയിൽ നിന്നു തിരുവനന്തപുരത്തേക്കും (കൊങ്കണ്‍)എക്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.