തിരുവനന്തപുരം: കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയില്‍ വിവിധ കോഴ്സുകള്‍ക്കു കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു.
2016-17, 2017-18 സാമ്പത്തിക വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ റവന്യു ജില്ലയെ പ്രതിനിധീകരിച്ചു സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയിട്ടുള്ളതാണ് കുറഞ്ഞ യോഗ്യത.
വിലാസം : സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, തിരുവനന്തപുരം - 1 ഫോണ്‍: 0471 2330167,
കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം
01:58 AM Mar 15, 2018 | Deepika.com