യുഎൻ: പാതിരാസൂര്യന്റെ നാടെന്നറിയപ്പെടുന്ന ഫിൻലൻഡിലെ ജനങ്ങളാണ് ലോകത്തിൽ ഏറ്റവും സന്തുഷ്ടരെന്നു യുഎൻ പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ പറയുന്നു. നോർവേ, ഡെന്മാർക്ക്, ഐസ്ലൻഡ്,
സ്വിറ്റ്സർലൻഡ്, നെതർലൻഡ്സ്, കാനഡ, ന്യൂസിലൻഡ്, സ്വീഡൻ, ഓസ്ട്രേലിയ എന്നിവയാണ് അടുത്ത സ്ഥാനങ്ങളി ൽ. 156 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 133-ാംസ്ഥാനമാണുള്ളത്. കഴിഞ്ഞവർഷം 14-ാംസ്ഥാനത്തുണ്ടായിരുന്ന അമേരിക്ക ഇത്തവണ 18-ാം സ്ഥാനത്തായി.