ഇൻഡോർ: ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടന ഇന്ന് ആക്രമിക്കപ്പെടുകയാണെന്നു ഗ്രന്ഥകാരൻ ഡോ. റാം പുനിയാനി. ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ (ഐസിപിഎ) വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ് ഡോ. സാൽവദോർ ലോബോ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐസിപിഎ പ്രസിഡന്റ് ഫാ. അൽഫോൻസോ ഇലഞ്ഞിക്കൽ സ്വാഗതമാശംസി ച്ചു. ഇഗ്നേഷ്യസ് ഗോൺസാൽവസ്, എ.ജെ. ഫിലിപ്പ്, റവ. ഡോ. സുരേഷ് മാത്യു, റവ. ഡോ. ജേക്കബ് കാനി, ശ്രാവൺ ഗാർഗ്, ഫാ. വർഗീസ് ആലേങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഐസിപിഎയുടെ ലൂയിസ് കരേനോ അവാർഡ് ഇന്ത്യൻ കറന്റ്സിനുവേണ്ടി എഡിറ്റർ ഡോ. സുരേഷ് മാത്യുവും, സ്വാമി ദേവാനന്ദ് ചക്കുങ്കൽ അവാർഡ് ഫാ. എം.ഡി. തോമസും ഏറ്റുവാങ്ങി. ചിന്മയ മിശ്ര, ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഫാ. വർഗീസ് പോൾ, ബേബിച്ചൻ ഏർത്തയിൽ എന്നിവരെ ആദരിച്ചു.