ദൂമാ: സിറിയയിലെ ഈസ്റ്റേൺ ഗൂട്ടാമേഖലയിൽ കൂടുതൽ സ്ഥലങ്ങൾ പിടിച്ചു സിറിയൻ സൈന്യം മുന്നേറ്റം തുടരുകയാണ്.20 ദിവസം പിന്നിടുന്ന പോരാട്ടത്തിൽ മരിച്ച സിവിലിയന്മാരുടെ എണ്ണം 1031 ആണ്. ഇതിൽ 219 പേർ കുട്ടികളാണ്.
ഡമാസ്കസ് പ്രാന്തത്തിലുള്ള ഈസ്റ്റേൺ ഗൂട്ടായുടെ പകുതിയിലേറെ ഭാഗത്തുനിന്നു വിമതരെ തുരത്താൻ സിറിയൻ സൈന്യത്തിനായി. ശനിയാഴ്ച ദൂമാ പട്ടണത്തിൽ നാലുകുട്ടികളൾ ഉൾപ്പെടെ 20 പേർക്കു ജീവഹാനി നേരിട്ടു