ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ക്കു ജയം

01:09 AM Mar 06, 2018 | Deepika.com
ജി​ന്‍ചു​ന്‍ (ദ​ക്ഷി​ണ​കൊ​റി​യ): ഇ​ന്ത്യ​ന്‍ വ​നി​താ ഹോ​ക്കി ടീ​മി​ന്‍റെ ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ​ര്യ​ട​നത്തിനു വി​ജ​യത്തു​ട​ക്കം. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ 1-0നു ​​ആ​തി​ഥേ​യ​രെ തോ​ല്‍പ്പി​ച്ചു. അ​ഞ്ചാം മി​നി​റ്റി​ല്‍ ലാ​ല്‍റെ​സെ​യ്മി​യു​ടെ ഗോ​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെ ജ​യം.