+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമിത്ഷാ ആർഎസ്എസ് മേധാവിയെ സന്ദർശിച്ചു

നാ​​​​ഗ്പു​​​​ർ: വ​​​​ട​​​​ക്കുകി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ബി​​​​ജെ​​​​പി അ
അമിത്ഷാ ആർഎസ്എസ് മേധാവിയെ സന്ദർശിച്ചു
നാ​​​​ഗ്പു​​​​ർ: വ​​​​ട​​​​ക്കുകി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത്ഷാ ആ​​​​ർ​​​​എ​​​​സ്എ​​​​സ് മേ​​​​ധാ​​​​വി മോ​​​​ഹ​​​​ൻ ഭ​​​​ഗ​​​​വ​​​​തി​​​​നെ​​​​യും സ​​​​ർ​​​​കാ​​​​ര്യ​​​​വാ​​​​ഹ് ഭ​​​​യ്യാ​​​​ജി ജോ​​​​ഷി​​​​യെ​​​​യും സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു. രേ​​​​ശിം​​​​ഭാ​​​​ഗി​​​​ൽ ഒ​​​​ന്പ​​​​തു മു​​​​ത​​​​ൽ 11 വ​​​​രെ ന​​​​ട​​​​ക്കു​​​​ന്ന ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ അ​​​​ഖി​​​​ല ഭാ​​​​ര​​​​തീ​​​​യ പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യ്ക്കു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്ന് അ​​​​ടു​​​​ത്ത വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ഹ സ​​​​ർ​​​​കാ​​​​ര്യ​​​​വാ​​​​ഹു​​​മാ​​​രാ​​​യ ദ​​​​ത്ത​​​​ത്രേ​​​​യ ഹൊ​​​​സാ​​​​ബ​​​​ലെ, സു​​​​രേ​​​​ഷ് സോ​​​​ണി എ​​​​ന്നി​​​​വ​​​​രും ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ത്രി​​​​പു​​​​ര, നാ​​​​ഗാ​​​​ലാ​​​​ൻ​​​​ഡ് വി​​​​ജ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന ക​​​​ർ​​​​ണാ​​​​ട​​​​ക, രാ​​​​ജ​​​​സ്ഥാ​​​​ൻ, ഛത്തീ​​​​സ്ഗ​​​​ഡ്, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ പ്ര​​​​ചാ​​​​ര​​​​ണ​​​​ത​​​​ന്ത്ര​​​​ത്തെ​​​ക്കു​​​റി​​​​ച്ചും അ​​​​മി​​​​ത് ഷാ ​​​​വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ച്ചു. ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​ന്‍റെ സു​​​പ്ര​​​ധാ​​​ന തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​ളു​​​​ണ്ടാ​​​​കു​​​​ന്ന പ്ര​​​തി​​​നി​​​ധി​​​സ​​​ഭ​​​യി​​​ൽ 36 ഉ​​​പ​​​സം​​​ഘ​​​ട​​​ന​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി 1,500 പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.