+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍, ഇ​ള​വു​മാ​യി ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക്

തൃ​ശൂ​ർ: ക​രു​വ​ന്നൂ​രി​ൽ വാ​യ്പ തി​രി​ച്ചു പി​ടി​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി. വാ​യ്പ​ക​ള്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്കു​ന്ന​തി
വാ​യ്പ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍, ഇ​ള​വു​മാ​യി ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക്
തൃ​ശൂ​ർ: ക​രു​വ​ന്നൂ​രി​ൽ വാ​യ്പ തി​രി​ച്ചു പി​ടി​ക്കാ​ൻ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി. വാ​യ്പ​ക​ള്‍ ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ പ​ലി​ശ ഇ​ള​വ് ന​ൽ​കു​മെ​ന്ന് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​റി​യി​ച്ചു.

ഒ​രു വ​ര്‍​ഷം വ​രെ കു​ടി​ശി​ക​യു​ള്ള വാ​യ്പ​യ്ക്ക് പ​ലി​ശ​യു​ടെ 10 ശ​ത​മാ​ന​വും അ​ഞ്ച് വ​ര്‍​ഷം വ​രെ കു​ടി​ശി​ക ഉ​ള്ള വാ​യ്പ​യ്ക്ക് 50 ശ​ത​മാ​നം വ​രെ​യും പ​ലി​ശ​യി​ല്‍ ഇ​ള​വും ന​ൽ​കും.

രോ​ഗി​ക​ൾ​ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്കും പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കു​മെ​ന്നും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​മ്മി​റ്റി അ​റി​യി​ച്ചു. ഡി​സം​ബ​ര്‍ 30 വ​രെ പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കാ​നാ​ണ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.
More in Latest News :