+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ഹി​ത്യ നൊ​ബേ​ല്‍ നോ​ര്‍​വീ​ജി​യ​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ യോ​ന്‍ ഫോ​സെ​യ്ക്ക്

സ്‌​റ്റോ​ക് ഹോം: 2023​ലെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം നോ​ര്‍​വീ​ജി​യ​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ യോ​ന്‍ ഫോ​സെ​യ്ക്ക്. ഗ​ദ്യ സാ​ഹി​ത്യ​ത്തി​നും നാ​ട​ക​വേ​ദി​ക്കും ന​ല്‍​കി​യ സം​ഭാ​വ​ക​ള്‍
സാ​ഹി​ത്യ നൊ​ബേ​ല്‍ നോ​ര്‍​വീ​ജി​യ​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ യോ​ന്‍ ഫോ​സെ​യ്ക്ക്
സ്‌​റ്റോ​ക് ഹോം: 2023​ലെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം നോ​ര്‍​വീ​ജി​യ​ന്‍ എ​ഴു​ത്തു​കാ​ര​ന്‍ യോ​ന്‍ ഫോ​സെ​യ്ക്ക്. ഗ​ദ്യ സാ​ഹി​ത്യ​ത്തി​നും നാ​ട​ക​വേ​ദി​ക്കും ന​ല്‍​കി​യ സം​ഭാ​വ​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ഫോ​സെ​ക്ക് പു​ര​സ്‌​കാ​രം.

ഫോ​സെ​യു​ടെ നാ​ട​ക​ങ്ങ​ളും ഗ​ദ്യ​ങ്ങ​ളും ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​ണെ​ന്ന് നൊ​ബേ​ല്‍ പു​ര​സ്‌​കാ​ര നി​ര്‍​ണ​യ സ​മി​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​ട​ക​കൃ​ത്ത് തി​ര​ക്ക​ഥ​കൃ​ത്ത് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ദ്ദേ​ഹം തി​ള​ങ്ങി​യ​ത്.

ഫോ​സെ​യ്ക്കി​ന്‍റെ 40 ലെ​റെ നാ​ട​ക​ങ്ങ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. 1989 മു​ത​ൽ സ​ജീ​വ​മാ​യി സാ​ഹി​ത്യ​രം​ഗ​ത്തു​ണ്ട്. ഫോ​സെ​യ്ക്കി​ന്‍റെ 30 ലെ​റെ ര​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​വ 40ലെ​റെ ഭാ​ഷ​ക​ളി​ൽ വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

നാ​ട​ക​ങ്ങ​ള്‍, നോ​വ​ലു​ക​ള്‍, ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍, ഉ​പ​ന്യാ​സ​ങ്ങ​ള്‍, കു​ട്ടി​ക​ളു​ടെ പു​സ്ത​ക​ങ്ങ​ള്‍, വി​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി നി​ര​വ​ധി കൃ​തി​ക​ള്‍ ഫോ​സെ​യു​ടേ​താ​യി​ട്ടു​ണ്ട്.
More in Latest News :