+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​സ​ത​ന്ത്ര ​നൊ​ബേ​ല്‍: മൗം​ഗി ബാ​വെ​ന്‍​ഡി, ലൂ​യി​സ് ബ്ര​സ്, അ​ല​ക്‌​സി എ​ക്കിമോ​വ് എ​ന്നി​വ​ര്‍​ക്ക് പു​ര​സ്‌​കാ​രം

സ്റ്റോ​ക്‌​ഹോം: 2023ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം മൂ​ന്നു യുഎസ് ശാസ്ത്രജ്ഞർക്ക്.മൗം​ഗി ജി. ​ബാ​വെ​ന്‍​ഡി, ലൂ​യി ഇ. ​ബ്ര​സ്, അ​ല​ക്‌​സി ഐ. ​എ​ക്കി​മോ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം
ര​സ​ത​ന്ത്ര ​നൊ​ബേ​ല്‍: മൗം​ഗി ബാ​വെ​ന്‍​ഡി, ലൂ​യി​സ് ബ്ര​സ്, അ​ല​ക്‌​സി എ​ക്കിമോ​വ് എ​ന്നി​വ​ര്‍​ക്ക് പു​ര​സ്‌​കാ​രം
സ്റ്റോ​ക്‌​ഹോം: 2023ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം മൂ​ന്നു യുഎസ് ശാസ്ത്രജ്ഞർക്ക്.
മൗം​ഗി ജി. ​ബാ​വെ​ന്‍​ഡി, ലൂ​യി ഇ. ​ബ്ര​സ്, അ​ല​ക്‌​സി ഐ. ​എ​ക്കി​മോ​വ് എ​ന്നി​വ​ര്‍​ക്കാ​ണ് പു​ര​സ്‌​കാ​രം. ക്വാ​ണ്ടം ഡോ​ട്‌​സി​ന്‍റെ ക​ണ്ടെ​ത്ത​ലും വി​ക​സ​ന​വും സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​മാ​ണ് ഇ​വ​രെ പു​ര​സ്‌​കാ​ര​ത്തി​ന് അർഹരാക്കിയത്.

സൂ​ക്ഷ്മ​മാ​യ നാ​നോ സെ​മി​ക​ണ്ട​ക്ട​ര്‍ ക​ണ​ങ്ങ​ളാ​ണ് ക്വാ​ട്ടം ഡോ​ട്ട്‌​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. കാ​ഡ്മി​യം സെ​ലെ​നൈ​ഡ്,ലെ​ഡ് സ​ള്‍​ഫൈ​ഡ് തു​ട​ങ്ങി​യ​വ കൊ​ണ്ടാ​ണ് ഇ​വ നി​ര്‍​മി​ക്കു​ക. വ​ലി​പ്പ​മ​നു​സ​രി​ച്ച് വി​വി​ധ നി​റ​ങ്ങ​ളി​ല്‍ പ്ര​കാ​ശം പു​റ​ത്തു​വി​ടാ​നും ഇ​വ​യ്ക്ക് ക​ഴി​വു​ണ്ട്.

1981-ല്‍ ​അ​ല​ക്‌​സി എ​ക്കി​മോ​വാ​ണ് ആ​ദ്യ​മാ​യി ഈ ​ആ​ശ​യം ലോ​ക​ത്തി​നു മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്‍​ഇ​ഡി നി​ര്‍​മാ​ണ​ത്തി​ലും കാ​ന്‍​സ​ര്‍ ചി​കി​ത്സ​യി​ലും ക്വാ​ണ്ടം കം​ന്പ്യൂ​ട്ടിം​ഗി​ലു​മെ​ല്ലാം ഇ​ന്ന് ക്വാ​ണ്ടം ഡോ​ട്‌​സ് നി​ര്‍​ണാ​യ​ക ഘ​ട​ക​മാ​ണ്.
More in Latest News :