മുംബൈയെ ഡൽഹി മുക്കി

11:52 PM Feb 27, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ഡ​ൽ​ഹി ഡൈ​നാ​മോ​സി​ന് മും​ബൈ സി​റ്റി എ​ഫ്സി​ക്കെ​തി​രേ വ​ന്പ​ൻ ജ​യം. ഒ​ന്നി​നെ​തി​രേ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ഡ​ൽ​ഹി ജ​യ​മാ​ഘോ​ഷി​ച്ച​ത്. ര​ണ്ട് ടീ​മി​ലെ​യും ഓ​രോ ക​ളി​ക്കാ​ർ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി.

ന​ന്ദ​കു​മാ​ർ (5-ാം മി​നി​റ്റ്), മ​ത്യാ​സ് മി​റാ​ബാ​ജ് (73-ാം മി​നി​റ്റ്), മാ​നു​വ​ൽ അ​രാ​നെ (81-ാം മി​നി​റ്റ് പെ​നാ​ൽ​റ്റി), കാ​ലു ഉ​ച്ചെ (84-ാം മി​നി​റ്റ്), ല​ല്ലി​യാ​ൻ​സു​ല (90+1 മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ഡ​ൽ​ഹി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. എ​വ​ർ​ട്ട​ൺ സാ​ന്‍റോ​സാ​ണ് (49-ാം മി​നി​റ്റ്) മും​ബൈ​യു​ടെ ഏ​ക​ ഗോ​ളി​നു​ട​മ.