+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ലി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു

ചാ​ത്ത​ന്നൂ​ർ: ഇ​ര​വി​പു​രം കാ​ക്ക തോ​പ്പി​ൽ ക​ട​ലി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു. കു​ണ്ട​റ ഇ​ള​ന്പ​ള്ളൂ​ർ നാ​ലു വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക്(37) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ
ക​ട​ലി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു
ചാ​ത്ത​ന്നൂ​ർ: ഇ​ര​വി​പു​രം കാ​ക്ക തോ​പ്പി​ൽ ക​ട​ലി​ൽ വീ​ണ​യാ​ൾ മ​രി​ച്ചു. കു​ണ്ട​റ ഇ​ള​ന്പ​ള്ളൂ​ർ നാ​ലു വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ മു​ഹ​മ്മ​ദ് ഷെ​ഫീ​ക്ക്(37) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വാ​നി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന ഇ​യാ​ളു​ടെ വാ​ൻ തീ​ര​പ്ര​ദേ​ശ​ത്ത് കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. തി​ര​യി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​യാ​ളെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ര​വി​പു​രം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു ഭാ​ര്യ: സോ​ഫി​യ.മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഫി​നാ​ൻ, ഹാ​ജി​റ.