വാഷിംഗ്ടൺ ഡിസി: ഫ്ളോറിഡ കൂട്ടക്കൊലയുടെ സ്മരണ മായും മുന്പേ യുഎസ് കാന്പസിൽ വീണ്ടും വെടിവയ്പ്. ലൂയിസിയാന യൂണിവേഴ്സിറ്റിയുടെ ഹാമൻഡ് കാന്പസിൽ ഇന്നലെ നടന്ന വെടിവയ്പിൽ രണ്ടു പേർക്കു പരിക്കേറ്റു.