+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം: കെ​വി​വി​ഇ​എ​സ്

ഉ​ദ​യ​ഗി​രി: ടാ​റിം​ഗ് ത​ക​ർ​ന്ന് ഗ​താ​ഗ​ത ദു​ഷ്ക​ര​മാ​യ ഉ​ദ​യ​ഗി​രി​അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ
ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണം: കെ​വി​വി​ഇ​എ​സ്
ഉ​ദ​യ​ഗി​രി: ടാ​റിം​ഗ് ത​ക​ർ​ന്ന് ഗ​താ​ഗ​ത ദു​ഷ്ക​ര​മാ​യ ഉ​ദ​യ​ഗി​രി-​അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി ടാ​റിം​ഗ് ന​ട​ത്തി ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഉ​ദ​യ​ഗി​രി യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
​നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളും നി​ര​വ​ധി യാ​ത്ര​ക്കാ​രും ക​ട​ന്നു​പോ​കു​ന്ന റോ​ഡ് ടാ​റിം​ഗ് ന​ട​ത്തേ​ണ്ട​ത് അ​ധി​കൃ​ത​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
ഭാ​ര​വാ​ഹി​ക​ൾ: സ​ണ്ണി മ​ഠ​ത്തി​പ്പ​റ​ന്പി​ൽ-​പ്ര​സി​ഡ​ന്‍റ്, ജോ​യി കാ​വും​പു​റ​ത്ത്,
ഡി​നോ മൈ​ലേ​പ്പ​റ​ന്പി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ജോ​സ് മു​കു​ന്ദം​ക​രി-​ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജോ​സ് മു​ണ്ട​ക്ക​ൽ, ലാ​ലു ന​രി​മ​റ്റം-​സെ​ക്ര​ട്ട​റി​മാ​ർ, ജോ​സ് ചെ​ന്ന​ല​ത്തു​കു​ന്നേ​ൽ-​ട്ര​ഷ​റ​ർ.