ശ്രീനഗർ: കാഷ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനാ കമാൻഡോയ്ക്കു പരിക്കേറ്റു. ബന്ദിപോറ ജില്ലയിലെ ഹജിൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.