+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈജിപ്തിൽ 21 തീവ്രവാദികൾക്കു വധശിക്ഷ

ക​​യ്റോ: ബോം​​ബു​​ണ്ടാ​​ക്കു​​ക​​യും പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ടു​​ക​​യും ചെ​​യ്തെ​​ന്ന കു​​റ്റം ചു​​മ​​ത്തി 21 തീ​​വ്ര​​വാ​​ദി​​ക​​ളെ ക​​യ്റോ ക്രി​​മി​​ന​​ൽ കോ
ഈജിപ്തിൽ 21 തീവ്രവാദികൾക്കു വധശിക്ഷ
ക​​യ്റോ: ബോം​​ബു​​ണ്ടാ​​ക്കു​​ക​​യും പൊ​​തു​​സ്ഥ​​ല​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​നു പ​​ദ്ധ​​തി​​യി​​ടു​​ക​​യും ചെ​​യ്തെ​​ന്ന കു​​റ്റം ചു​​മ​​ത്തി 21 തീ​​വ്ര​​വാ​​ദി​​ക​​ളെ ക​​യ്റോ ക്രി​​മി​​ന​​ൽ കോ​​ട​​തി വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ച്ചു. ഇ​​തി​​ൽ 16 പേ​​ർ പി​​ടി​​കി​​ട്ടാ​​പ്പു​​ള്ളി​​ക​​ളാ​​ണ്.

നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ഗ്രൂ​​പ്പു​​ണ്ടാ​​ക്കി, ഇ​​സ്‌​​ലാ​​മി​​സ്റ്റ് തീ​​വ്ര​​വാ​​ദ നി​​ല​​പാ​​ടു​​ക​​ൾ സ്വീ​​ക​​രി​​ച്ചു എ​​ന്നീ ആ​​രോ​​പ​​ണ​​ങ്ങ​​ളും ഇ​​വ​​രു​​ടെ പേ​​രി​​ലു​​ണ്ട്. ഇ​​തേ​​കേ​​സി​​ൽ മ​​റ്റു നാ​​ലു​​പേ​​രെ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വി​​നും മൂ​​ന്നു പേ​​രെ 15വ​​ർ​​ഷം ത​​ട​​വി​​നും ശി​​ക്ഷി​​ച്ചു.