പുതുക്കോട്ട: ശ്രീലങ്കയിൽനിന്നു കടത്തിക്കൊണ്ടുവന്ന 4.7 കോടി രൂപയുടെ 19 കിലോഗ്രാം സ്വർണബിസ്കറ്റുകളുമായി രണ്ടുപേരെ അവുദയാറിൽനിന്ന് കസ്റ്റംസ് അധികൃതർ പിടികൂടി. രാമനാഥപുരത്തെ തോണ്ടിയിലേക്കു പോവുകയായിരുന്നു ഇവർ.
ഡീസൽ കാനുമായി രണ്ടുപേർ മോട്ടോർസൈക്കിളിൽ എത്തുന്നുണ്ടെന്നും ഇവരുടെ പക്കൽ സ്വർണ ബിസ്കറ്റുണ്ടെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡീസൽ കാനുമായി രണ്ടുപേർ മോട്ടോർസൈക്കിളിൽ എത്തുന്നുണ്ടെന്നും ഇവരുടെ പക്കൽ സ്വർണ ബിസ്കറ്റുണ്ടെന്നുമുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.