വാഷിംഗ്ടൺ ഡിസി: യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ അമേരിക്കയിൽ സംഘടിപ്പിച്ച വാർഷിക സൂര്യനമസ്കാര യോഗത്തോണിൽ പങ്കെടുത്തത് 11,254 പേർ.
27 സംസ്ഥാനങ്ങളിലെ 350 കേന്ദ്രങ്ങളിലായി രണ്ടാഴ്ച നീളുന്ന പരിപാടിയാണു നടത്തിയത്.
സംസ്ഥാന ഗവർണർമാർ, സെനറ്റർമാർ, കോൺഗ്രസ് അംഗങ്ങൾ, മേയർമാർ എന്നിവരടക്കം 58 ജനപ്രതിനിധികളും പങ്കെടുത്തു.
ഹിന്ദു സ്വയംസേവക് സംഘ്(എച്ച്എസ്എസ്) എന്ന സംഘടനയാണ് യോഗത്തോൺ സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാവരും ചേർന്ന് 8,28,586 സൂര്യനമസ്കാരം ചെയ്തതായി സംഘടന അറിയിച്ചു.