അ​ഖി​ലേ​ന്ത്യാ ഇ​ന്‍റ​ർ സോ​ണ്‍ വ​നി​താ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്

01:21 AM Feb 22, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സീ​​​നി​​​യ​​​ർ വ​​​നി​​​ത​​​ക​​​ളു​​​ടെ ഓ​​​ൾ ഇ​​​ന്ത്യാ ഇ​​​ന്‍റ​​​ർ സോ​​​ണ​​​ൽ ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത്. മാ​​​ർ​​​ച്ച് 18 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ അ​​​ഞ്ചു വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പോ​​​ർ​​​ട്സ് ഹ​​​ബ്ബി​​​ലും സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലു​​​മാ​​​ണ് മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക.

റൗ​​​ണ്ട് റോ​​​ബി​​​ൻ ഫോ​​​ർ​​​മാ​​​റ്റി​​​ൽ ന​​​ട​​​ക്കു​​​ന്ന ത്രി​​​ദി​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​ഞ്ചു സോ​​​ണു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള ടീ​​​മു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. വ​​​നി​​​ത​​​ക​​​ളു​​​ടെ ഇ​​​ന്‍റ​​​ർ സോ​​​ണ​​​ൽ ക്രി​​​ക്ക​​​റ്റ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് നാ​​​ലാം ത​​​വ​​​ണ​​​യാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത് . ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ 10 മ​​​ത്സ​​​ര​​​ങ്ങ​​​ളാ​​​ണു​​​ണ്ടാ​​​വു​​​ക.മി​​​താ​​​ലി രാ​​​ജ് ക്യാ​​​പ്റ്റ​​​നാ​​​യു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ സോ​​​ണാ​​​ണ് നി​​​ല​​​വി​​​ലെ ചാ​​​ന്പ്യ​​​ൻ​​​മാ​​​ർ. ദേ​​​ശീ​​​യ വ​​​നി​​​താ ടീ​​​മി​​​ൽ ക​​​ളി​​​ക്കു​​​ന്ന മി​​​ക്ക ക​​​ളി​​​ക്കാ​​​രും ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.