+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു

കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കി​ട്ടാം​പാ​ള​യം സു​ബ്ര​ന്‍റെ മ​ക​ൻ രാ​ജേ​ഷ്കു​മാ​ർ (26), ചെ​ന്നി​മ​ലൈ പാ​ള​യം ന​ഞ്ച​ൻ മ​ക​ൻ രാ​മ​സ്വ
വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ  നാ​ലു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു
കോ​യ​ന്പ​ത്തൂ​ർ: വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ നാ​ലു​പേ​ർ മ​ര​ണ​മ​ട​ഞ്ഞു. കി​ട്ടാം​പാ​ള​യം സു​ബ്ര​ന്‍റെ മ​ക​ൻ രാ​ജേ​ഷ്കു​മാ​ർ (26), ചെ​ന്നി​മ​ലൈ പാ​ള​യം ന​ഞ്ച​ൻ മ​ക​ൻ രാ​മ​സ്വാ​മി (37), അ​ങ്ക​ല​കു​റി​ച്ചി ന​ട​രാ​ജി​ന്‍റെ മ​ക​ൻ സ​തീ​ഷ് കു​മാ​ർ (20), ശ​ക്തി​വേ​ലി​ന്‍റെ മ​ക​ൻ സു​രേ​ഷ് കു​മാ​ർ (18) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

ക​രു​മ​ത്താം​പ​ട്ടി​യി​ൽ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് ഓ​ട്ടോ​യ്ക്കു​മേ​ൽ ഇ​ടി​ച്ചാ​ണ് മി​നി​ഡോ​ർ ഡ്രൈ​വ​റാ​യ രാ​ജേ​ഷ് കു​മാ​റും ലോ​ഡ്മാ​നാ​യ രാ​മ​സ്വാ​മി​യും മ​രി​ച്ച​ത്. വാ​ൽ​പ്പാ​റ-​പൊ​ള്ളാ​ച്ചി റോ​ഡി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് യാ​ത്ര​ക്കാ​രാ​യ സു​രേ​ഷ് കു​മാ​റും സ​തീ​ഷ്കു​മാ​റും മ​രി​ച്ച​ത്.