ന്യൂഡൽഹി: ബാങ്കിന്റെ ഇടപാടുകാർക്ക് ആശങ്ക വേണ്ടെന്നും നിക്ഷേപകരുടെ പണം ഭദ്രമാണെന്നും പഞ്ചാബ് നാഷണൽ ബാങ്ക് പ്രസ്താവിച്ചു.
ഇടപാടുകാർക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്നും പഞ്ചാബ് നാഷണൽ ബാങ്ക് പത്രക്കുറിപ്പിൽ അറിയിച്ചു.ഇതിനിടെ ഗീതാഞ്ജലി ഗ്രൂപ്പ് ഏറ്റെടുത്ത വായ്പകളിൽ ബാക്കി നിൽക്കുന്ന 1045 കോടി രൂപ തിരിച്ചടയ്ക്കാൻ ബാങ്ക് ആവശ്യപ്പെട്ടു.