ന്യൂഡൽഹി: തട്ടിപ്പുമായി ബന്ധപ്പെട്ട 110 "കടലാസു'കന്പനികളെയും 10 പാർട്ണർഷിപ്പുകളെയും കുറിച്ച് ഗുരുതര തട്ടിപ്പ് അന്വേഷണ സംഘടന (എസ്എഫ്ഐഒ) അന്വേഷിക്കുമെന്നു കേന്ദ്രം അറിയിച്ചു. ബാങ്ക് തട്ടിപ്പ് അന്വേഷണത്തിന്റെ മേൽനോട്ടം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി കാർണി സിംഗിനെ ഏല്പിച്ചിട്ടുണ്ട്.