ആഡിസ് അബാബ: പ്രധാനമന്ത്രി ഹെയ്ൽമറിയം ഡിസാലെൻ രാജിവച്ചതിനു പിന്നാലെ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ ആറു മാസം തുടരുമെന്ന് എത്യോപ്യൻ പ്രതിരോധമന്ത്രി സിറാജ് അറിയിച്ചു. സിവിൽ അവകാശങ്ങൾക്കായി രാജ്യത്ത് പ്രകടനങ്ങൾ നടന്നുവരുന്നു. 2016 ഒക്ടോബറിൽ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ 2017 ഓഗസ്റ്റിലാണ് പിൻവലിച്ചത്.