ന്യൂഡൽഹി: റോബർട്ട് വധേരയുമായി ബന്ധമുള്ള ഹോസ്പിറ്റാലിറ്റി കന്പനി സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എൽഎൽപി ആദായനികുതി വകുപ്പ് നോട്ടീസ് ചോദ്യം ചെയ്തു സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ഹരിയാന-രാജസ്ഥാൻ സംസ്ഥാനങ്ങളിൽ 2010-11 കാലഘട്ടത്തിൽ നടത്തിയ ഭൂമിയിടപാടിൽ വെളിപ്പെടുത്തിയതിൽ കൂടുതൽ ലാഭം നേടിയെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസിനെതിരേയാണ് കന്പനി ഹൈക്കോടതിയെ സമീപിച്ചത്.